Brahmins Sambar Powder (200 g)
No reviews
Title
$3.99
$4.99you save $1.00
Brahmins' Sambar Powder
Weight: 200 g
ചേരുവകൾ
- തുവരപരിപ്പ് – 200 gm
- മത്തങ്ങ – 100 gm (2cm ചതുരകഷണങ്ങൾ)
- കുമ്പളങ്ങ – 150 gm (2cm ചതുരകഷണങ്ങൾ)
- ഉരുളക്കിഴങ്ങ് – 2 എണ്ണം ചെറുത് (2cm ചതുരകഷണങ്ങൾ)
- ചേന – 100 gm (2cm ചതുരകഷണങ്ങൾ)
- തക്കാളി – 2 എണ്ണം (2cm ചതുരകഷണങ്ങൾ)
- ക്യാരറ്റ് – 1 എണ്ണം ചെറുത് (2cm ചതുരകഷണങ്ങൾ)
- വെണ്ടയ്ക്ക – 4 എണ്ണം (2 ഇഞ്ച് നീളത്തിൽ
- മുരിങ്ങക്ക – 2 എണ്ണം (2 ഇഞ്ച് നീളത്തിൽ
- പച്ചമുളക് – 2 എണ്ണം
- 3.കായം – ഒരു ചെറിയ കഷണം / കായംപൊടി – 1 ടീസ്പൂൺ
- പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ വെള്ളത്തിൽ കുതിർത്തിയത്
- 4.Brahmin’s Sambar Powder – 4 സ്പൂൺ
- 5.ഉലുവ – ½ സ്പൂൺ
- കടുക് – 1 ½ സ്പൂൺ
- ഉണക്കമുളക് – 6
- വേപ്പില തണ്ട് – 2
- മല്ലിയില – ഒരു പിടി
- 6.വെളിച്ചെണ്ണ – 2സ്പൂൺ
പാകം ചെയ്യുന്ന വിധം
- പരിപ്പ് കഴുകി 2 കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ 2 വിസിൽ വരുന്നതുവരെ വേവിക്കുക.
- പരിപ്പ് വെന്തുകഴിയുമ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും ചേരുവ ചേർത്ത് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കുക.
- അതുകഴിഞ്ഞ് വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവയും അതിൽ 4 സ്പൂൺ ബ്രാഹ്മിൻസ് സാമ്പാർപൊടിയും
- 1 സ്പൂൺ മുളകുപൊടിയും കൂടെ ചേർത്ത് മൂപ്പിച്ചെടുക്കുക.
- ശേഷം ഈ കൂട്ട് വേവിച്ച് വച്ചിരിക്കുന്ന കഷണങ്ങളിലേക്ക്
- ചേർത്ത് അടച്ച് വെച്ച്, ഒരു വിസിൽ വന്നുകഴിയുമ്പോൾ ഗ്യാസ്ഓ ഫ് ചെയ്ത് വെയ്ക്കുക.
- സ്വാദുള്ള സാമ്പാർ റെഡി.
Weight: 0.44 lb
Checking local availability